
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ സൺഡേ സ്കൂളിന്റെ പ്രേവേശനോത്സവം പരിശുദ്ധ ബസെലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ ഉൽഘാടനം ചെയ്തു. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ പി എം സാമൂവേൽ, ഫാ അൻസൽ ജോൺ, ഫാ ഷാജി മാത്യൂസ്, കത്തീഡ്രൽ സെക്രട്ടറി ശ്രി തോമസ് മാത്യു, വിദ്യാർത്ഥികൾ എന്നിവർ സമീപം