News

News മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിക്കുന്ന പബ്ലിക് റിലേഷൻ സെന്ററിന്റെ ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിക്കുന്ന പബ്ലിക് റിലേഷൻ സെന്ററിന്റെ ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. അഭി. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി, അഭി . യൂഹാനോൻ മാർ ദിയസ്കോറസ് തിരുമേനി, വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്ഗീസ് അമയില്, അല്മായ ട്രസ്റ്റി ശ്രീ. റോണി വര്ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

Copyright © 2026 Indian Orthodox Sabha Media Wing. All rights reserved.