
പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിന് ത്രോയില് ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി.
89. 45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി എറിഞ്ഞിട്ടത്
നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്89. 45 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. ഇതോടെ നീരജ് രണ്ടാമതെത്തി. പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളായിരുന്നു. ടോക്കിയോ ഒളിംപിക്സില് നീരജ് സ്വർണം നേടിയിരുന്നു. പാരിസ് ഒളിംപിക്സില് ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.
അഭിനന്ദനങ്ങൾ;
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്