പ്രതിസന്ധികളുടെ വേലിയേറ്റങ്ങളിൽ പതറാതെ സഭാനൗകയെ നയിക്കുന്ന മലങ്കരയുടെ മോറാൻ l
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹരണത്തിന്റെ നാലാം വാർഷികത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് പ്രാർത്ഥനാശംസകൾ അർപ്പിക്കുന്നു.
