News

News കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കൽ സമ്മേളനം പാലായിൽ നടന്നു:

കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കൽ സമ്മേളനം പാലായിൽ നടന്നു:#
സീറോ മലബാർ എക്യുമെനിക്കൽ എഡ്യുക്ഷേണൽ കമ്മിഷനുകളുടെ ആഭിമുഖ്യത്തിൽ ഒരു എക്യുമെനിക്കൽ യോഗം പൊതു വിദ്യാഭ്യാസ എയ്ഡഡ് മേഖലയിലെ പ്രതിസന്ധികളും ക്രൈസ്തവ സഭകളുടെയും സമുദായങ്ങളുടെയും സമകാലിക വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി 2025 ഒക്ടോബർ 15 ന് 3 പി.എം ന് പാലാ ബിഷപ്പ് ഹൗസിൽ വെച്ച് കേരളത്തിലെ വിവിധ സഭകളിലെ പിതാക്കന്മാരുടെ നേതൃത്തത്തിൽ നടത്തപ്പെടുകയുണ്ടായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ. യൂഹാനോൻ മാർ ദിസ്കോറോസ് തിരുമേനിയും യോഗത്തിൽ സംബന്ധിച്ചു.

 

Copyright © 2026 Indian Orthodox Sabha Media Wing. All rights reserved.