കൊട്ടാരക്കര-പുനലൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ പരിശുദ്ധ പരുമലകൊച്ചുതിരുമേനിയുടെ കബറിങ്ക ലേക്കുള്ള പദയാത്ര 2025 നവംബർ 01, 02 ശനി, ഞായർ തീയതികളിൽ നടത്തപ്പെടുന്നു.
2025 നവംബർ 01 ശനിയാഴ്‌ച രാവിലെ 6.30 ന് കോട്ടപ്പുറം സെൻ്റ് ഇഗ്നാത്തിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ മുളമൂട്ടിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതും തുടർന്ന് ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമനസ്സുകൊണ്ട് രാവിലെ 9.00 ന് പദയാത്ര ഉദ്ഘാടനം ചെയ്യുന്നതും നവംബർ 2-ാം തീയതി വൈകിട്ട് പരിശുദ്ധൻ്റെ കബറിങ്കൽ എത്തിച്ചേരുന്നതുമാണ്.
എല്ലാ യുവജന പ്രസ്ഥാന അംഗങ്ങളും പരിശുദ്ധന്റെ മദ്ധ്യസ്ഥത യിൽ അഭയം പ്രാപിച്ച് നോമ്പോടും പ്രാർത്ഥനയോടും നേർച്ച കാഴ്ച്‌ചകളോടും കൂടി പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒരുക്കധ്യാനം
2025 ഒക്ടോബർ 19 ഞായറാഴ്‌ച ഉച്ചയ്ക്ക് 2.00 ന്
പട്ടമല സെൻ്റ് ജോർജ് ഓർത്തഡോക്‌സ് ഇടവകയിൽ വച്ചു നടത്തപ്പെടുന്നു.
ധ്യാനം നയിക്കുന്നത് ഫാ. സ്റ്റെഫിൻ ജേക്കബ്