News

News സുറിയാനി പരിശീലനം:

സുറിയാനി പരിശീലനം:
കോട്ടയം - മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക സംഗീത വിഭാഗ മായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർ ജിക്കൽ മ്യൂസിക് ഓൺലൈനാ യി സുറിയാനി ഭാഷാ പരിശീല നം നൽകുന്നു. എ വൺ ലെവൽ കോഴ്സിന്റെ കാലാവധി 2 മാ സം. പുതിയ ബാച്ചിലേക്ക് അപേ ക്ഷകൾ ക്ഷണിച്ചു. 18 വയസ്സിനു മുകളിലുള്ളവർക്കു ചേരാം. അപേക്ഷകൾ 30 നു മുൻപായി
srutimusics@gmail.com മെയിലിൽ അയയ്ക്കണം.
വിവര ങ്ങൾക്ക്: +91 94474 09452.
അപേക്ഷാഫോം http:// www.srutimusic.org/ വെബ്സൈറ്റിൽ ലഭ്യം

 

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.