സമർപ്പിതം ഈ ജീവിതം
വന്ദ്യ ജോസഫ് റമ്പാച്ചനുമൊപ്പം ,
മലങ്കര സഭയുടെ ആശ്രമ ജീവിത വഴികളിലൂടെ ഇന്ത്യൻ ഓർത്തഡോൿസ് സഭ മീഡിയ വിംഗ് നടത്തുന്ന യാത്ര.വാകത്താനം ദേശത്തു ജനിച്ചു ,ദൈവം കാണിച്ചുകൊടുത്ത വഴിയിൽ കൂടെ സന്തോഷത്തോടെ നടന്ന 90 വർഷങ്ങൾ ,ആ ജീവിത വഴികളിൽ കൂടെ ഫാ ഫെലിക്സ് യോഹന്നാൻ തട്ടാശേരിൽ നടത്തിയ ആ യാത്ര നിങ്ങള്ക്ക് മുന്നിലേക്ക് എത്തുകയാണ് ഓഗസ്റ്റ് 15 ,7 .00 pm ഇന്ത്യൻ ഓർത്തഡോക്സ് സഭ ഫേസ് ബുക്ക് പേജിലും ,യൂട്യൂബ് ചാനലിലും
ഓഗസ്റ്റ് 15 ആ സന്യാസവര്യൻ ജനിച്ച ആ ദിവസം തന്നെ നിങ്ങള്ക്ക് മുന്നിലേക്ക് സമർപ്പിക്കുന്നു