വയനാട് മുണ്ടക്കൈ ദുരന്തത്തിൽ അകപെട്ട 50 പേർക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വീട് നിർമ്മിച്ചു നൽകും.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ അകപെട്ടവർക്ക് ദീർഘകാല അടിസ്ഥാനത്തിൽ സഹായിക്കുന്നതിന്റെ ഭാഗമായി 50 പേർക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ 10 ലക്ഷം രൂപ ചെലവിൽ തീരുന്ന വീട് നിർമ്മിച്ചു നൽകും.
ഈ സംരഭത്തിലേക്ക് എല്ലാ സഭാമക്കളുടെയും സഹായസഹകരണങ്ങൾ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി കല്പനയിലൂടെ( No.206/2024 ) അഭ്യർത്ഥിച്ചു.
ACCOUNT DETAILS :
NATURAL CALAMITIES FUND,MALANKARA ORTHODOX SYRIAN CHURCH,
BANK: STATE BANK OF INDIA,DEVALOKAM
ACCOUNT NO: 57017053190, IFSC SBIN0070820.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്