വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ എന്നിവിടങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസ ത്തിനായി പരി.സഭ ഏറ്റെടുത്തിട്ടുള്ള ഭവനനിർമ്മാണപദ്ധതിയിലേക്കുള്ള (50 വീടുകളുടെ നിർമ്മാണം)കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൻ്റെ കൈത്താങ്ങൽ 34 ലക്ഷം രൂപ ദദ്രാസനസഹായ മെത്രാപ്പോലീത്ത അഭി. സഖറിയ മാർ സേവേറിയോസ് തിരുമേനി പരി. ബാവാ തിരുമേനിയെ ഏൽപ്പിച്ചു