*യുവജനവാരാഘോഷം ഉദ്ഘാടനം ചെയ്തു*
ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ്
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ യുവജനവാരാഘോഷം ഉദ്ഘാടനം കേന്ദ്ര യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ ഗീവർഗീസ് കോശി ഉദ്ഘാടനം ചെയ്തു.ഇടവക ട്രസ്റ്റീ ബാബുക്കുട്ടി സെക്രട്ടറി ജെയിംസ് തോമസ് യുവജനപ്രസ്ഥാനം യൂണിറ്റ് വൈസ് പ്രസിഡന്റ് ലിജു ജോൺ മാത്യു, സെക്രട്ടറി ഷിജി ഷാജി, ട്രഷറർ സീയോൻ ഷാജി, ജോ സെക്രട്ടറി ഷാന്റോ ജെറിൻ, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റിയംഗം മനു തമ്പാൻ, ഭദ്രാസന കമ്മറ്റിയംഗം ആരോൺ ജോർജ് ജോൺ എന്നിവർ പങ്കെടുത്തു. യുവജനവാരാഘോഷത്തോടനുബന്ധിച്ച് മ്യൂസിക് ഫ്യൂഷൻ നൈറ്റ്, പരിസ്ഥിതി ശുചീകരണം, ഇന്റർ ചർച്ച് കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ്, ഇടവകയിലെ ഓണാഘോഷം, കാരുണ്യഭവൻ സന്ദർശനവും ഓണാഘോഷം എന്നിവ നടത്തപ്പെടും