News

News മസ്‌കറ്റ് ഗാല സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ വി.ദൈവമാതാവിൻ്റെ വാങ്ങിപ്പ് ( ശൂനോയോ) പെരുന്നാൾ

മസ്‌കറ്റ് ഗാല സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ വി.ദൈവമാതാവിൻ്റെ വാങ്ങിപ്പ് ( ശൂനോയോ) പെരുന്നാൾ വി.കുർബ്ബാനയ്ക്ക് മലങ്കര സഭ വൈദീക ട്രസ്റ്റി സജി അമയിൽ മുഖ്യകാർമ്മികത്വം വഹിച്ചു . വി കുർബാനയ്ക്ക് ശേഷം മദ്ധ്യസ്ഥ പ്രാർത്ഥന,ആശീർവാദം,നേർച്ച വിളമ്പ്,കൊടിയിറക്ക് എന്നിവ നടത്തപ്പെട്ടു.

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.