News

News മാലിന്യ മുക്ത നഗരം. "നമുക്കും നാടിനും നാളേക്കും"

മാലിന്യ മുക്ത നഗരം.
"നമുക്കും നാടിനും നാളേക്കും"
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നഗരം എന്ന ആശയം മുൻനിർത്തി പത്തനംതിട്ട നഗരപ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനവും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. പ്ലാസ്റ്റിക്കും അനുബന്ധ സാധനങ്ങളും റോഡുകളിൽ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കി മാലിന്യ നിക്ഷേപത്തിനുതകുന്ന സജ്ജീകരണങ്ങൾ ഒരുക്കുവാൻ യുവജനപ്രസ്ഥാനം യൂണിറ്റ് തലങ്ങളിൽ നിർദ്ദേശം നൽകി പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ തുടങ്ങും.ചടങ്ങ് അഭി ഡോ എബ്രഹാം മാർ സെറാഫിo മെത്രാപ്പോലീത്ത ഉൽഘടനം ചെയ്തു.

 

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.