നരിയാപുരം ഇമ്മാനുവേൽ ഓർത്തഡോൿസ് വലിയപ്പള്ളിയിലെ എം ജി എം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉരുൾ പൊട്ടൽ മൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ പ്രിയ സഹോദരങ്ങളുടെ മലങ്കര സഭയുടെ പുനരധിവാസ പദ്ധതിയിലേക്ക് ഉള്ള കൈത്താങ് തുമ്പമൺ ഭദ്രസനാധിപൻ അഭി ഡോ എബ്രഹം മോർ സെറാഫിo തിരുമനസ്സിനെ ഏല്പിച്ചു