മലങ്കര സഭയുടെ കാതോലിക്കാ ബാവാമാരെക്കുറിച്ച് ദർശനം കണ്ടത്
ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയാണ് (1918 - 2012).
അടുത്ത കാതോലിക്ക ഭാവിയിൽ ആരായിരിക്കണമെന്ന ചർച്ച സജ്ജീവമായപ്പോൾ 2006 ഫെബ്രുവരിയിൽ ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത കാതോലിക്കാ സിംഹാസനത്തിലേക്ക് രണ്ട് പേരുകൾ സ്വതസിദ്ധമായ ശൈലിയിൽപറഞ്ഞു.
രണ്ടു പേരും എന്റെ ശിഷ്യന്മാരാണ്. ഞാൻ പഠിപ്പിച്ചതാണ്. അവർ രണ്ടു പേർക്കും സഭയുടെ ആരാധന ക്രമങ്ങൾ ഹൃദസ്ഥമാണ് . അക്കൗണ്ടബിലിറ്റിയുമുണ്ട്.
കേട്ടു നിന്നവർ ഞെട്ടലോടെ ചോദിച്ചു
ആരാണിവർ ?
ഒരു ചിരിയോ രണ്ട് പേരുകൾ അദ്ദേഹം പറഞ്ഞു.
അവർ രണ്ടു പേരും കാതോലിക്കാ സിംഹാസനത്തിലെത്തി.......
( എഴുത്തിന് കടപ്പാട് : കരിങ്ങാട്ടിൽ അച്ചൻ )