മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഹ്യൂമൻ എംപവർമെൻറ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ 'സൗഖ്യയാൻ '
"കരുതൽ"എന്ന പേരിൽ പുതിയ
രണ്ട് പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും, ലോഗോ പ്രകാശനവും പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി നിർവഹിച്ചു.
ഹ്യൂമൻ എംപവർമെൻറ് പ്രസിഡൻറ് അഭി ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത,ഡയറക്ടർ ഫാ.പി.എ.ഫിലിപ്പ്,റവ.ഫാ.മാത്തുക്കുട്ടി റമ്പാൻ
ഫാ.ബെന്യാമിൻ ശങ്കരത്തിൽ ഉൾപ്പെടെയുള്ള ഹ്യൂമൻ എംപവർമെന്റ് എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ
എന്നിവർ സംബന്ധിച്ചു.