News

News മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ "സമ്പൂർണ സൗഖ്യ” ആയുർവേദ ഹോസ്പിറ്റലിന്റെ കൂദാശാ കർമ്മം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ "സമ്പൂർണ സൗഖ്യ” ആയുർവേദ ഹോസ്പിറ്റലിന്റെ കൂദാശാ കർമ്മം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. അഭി.സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ.തോമസ് വർഗീസ് അമയിൽ ,അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് ഏബ്രഹാം , അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. കെ. എൽ. മാത്യു വൈദ്യൻ കോർഎപ്പിസ്കോപ്പ, ഫാ ജോൺ ശങ്കരത്തിൽ കോർഎപ്പിസ്കോപ്പ, യാക്കോബ് റമ്പാൻ, മത്തായി റമ്പാൻ, ഫാ. കെ. എം. സഖറിയ, ഫാ.എബ്രഹാം ജോൺ തെക്കേതറയിൽ, ഫാ. എം.സി. ജോർജ്, ഫാ. കെ. വി. എബ്രഹാം, ഫാ. ജോസഫ് കുര്യാക്കോസ്, ഫാ. ഗീവർഗീസ് വെട്ടിക്കുന്നേൽ, ശ്രീ. ജോസഫ് അലക്സാണ്ടർ, ശ്രീ. ജേക്കബ് സഖറിയ, മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ,മെത്രാസന കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.