മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വി. കുർബാന ക്രമത്തിൻ്റെ 100-ാം പതിപ്പിന്റെ പ്രകാശന കർമ്മം ഇന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു.
Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.