News

News മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന വെരി റവ ചിറക്കടക്കുന്നേൽ ജോൺ കോർഎപ്പിസ്കോപ്പ കർത്താവിൽ ന

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന വെരി റവ ചിറക്കടക്കുന്നേൽ ജോൺ കോർഎപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു .
മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്.സംസ്‌കാരശുശ്രുഷ പിന്നീട്..
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ ;
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്
May be an image of 1 person and text
 
 
 
See insights and ads
</svg>" style="border: 0px; vertical-align: top;" width="18" />
</svg>" style="border: 0px; vertical-align: top;" width="18" />
All reactions:
66
 
 

 

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.