News

News മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപന ദിനം - സെപ്റ്റംബർ 15

ഞാൻ പിറന്നു വീണ മണ്ണാണു എന്റെ സ്വത്വം...
ഞാൻ ചവിട്ടി നിൽക്കുന്ന മണ്ണിന്റെ ഗന്ധമാണു എന്റെ ധൈര്യം...
ഈ മണ്ണിൽ പകർന്നു തന്ന ശ്വാസമാണു എന്റെ പൈത്യകം...
ആ ശ്വാസത്തിൽ ഈ മണ്ണിൽ കിളിർത്ത പൂമൊട്ടാണു എന്റെ മാർത്തോമൻ പൈത്യകം..
ആ പൂമൊട്ടുകളിൽ വിടർന്നു പരന്ന നറുമണമാണു എന്റെ സഭ...
എന്റെ പരിശുദ്ധ സഭ....
എന്റെ മലങ്കര സഭ.....❤️
ജയ് ജയ് കാതോലിക്കോസ്
മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപന ദിനം -
സെപ്റ്റംബർ 15
മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിൻ തിരിനാളത്തിനു 109 വയസ്സ് .

 

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.