മലങ്കരയുടെ മഹിതാചാര്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ
"അംശ വസ്ത്രങ്ങൾ "2024 സെപ്റ്റംബർ 22 ഞായറാഴ്ച്ച ചൊവ്വന്നൂർ സെൻറ് ഗ്രിഗോറിയോസ് പള്ളിയിൽ സ്ഥാപിച്ചു
അഭി.ഡോ .ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി ശുശ്രൂഷയ്ക്ക് കാർമ്മികത്വം വഹിച്ചു