ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ ഒന്നാം ഓർമ്മപ്പെരുന്നാൾ സന്ധ്യാനമസ്കാരം നിലയ്ക്കൽ മെത്രാസനാധിപൻ അഭിവന്ദ്യ ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.