News

News ബാവാ പറമ്പും ബാവായും പുലിക്കോട്ടില്‍ മെത്രാച്ചനും.

ബാവാ പറമ്പും ബാവായും പുലിക്കോട്ടില് മെത്രാച്ചനും.
ഡോ. എം. കുര്യന് തോമസ്‌ വേണാട്ടരചന് അനിഴം തിരുനാള് മാര്ത്തണ്ഡവര്മ്മ വടക്കന് പറവൂര് വരെയുള്ള നാട്ടുരാജ്യങ്ങളും വെട്ടി പ്പിടിച്ച്‌ തിരുിതാംകുര് രൂപീകരിച്ച്‌, അത്‌ ശ്രീ പദ്മനാഭന് ത്ൃപ്ഛടിദാനം നടത്തുന്നതോടെയാണ്‌ തിരുവനന്ത പൂരം ആ രാജ്യത്തിന്റെ തലസ്ഥാനമാകുന്നത്‌.
ന്രസാണിപ്പരിഷയ്ക്ക്‌ പ്രാമുഖ്യം ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളാണ്‌ മാര്ത്തണ്ഡവര്മ്മ വെട്ടിപ്പിടിച്ച്‌ തിരുവ? താംകുര്‌ ആക്കി തിരുനനന്തപുരം തലസ്ഥാനവുമാക്കിയത്‌. അതോടെ ഈ വിശാല ഭൂമികയില് ന്രസാണികള് അനുഭവിച്ചിരുന്ന രാഷ്ര്ടീയ സ്വാധീനം നഷ്ടമായി. ഭരണസിരാക്യേന്ദത്തില് അവര് ഒന്നുമല്ലാതായി.
എന്നാല് ന്രസാണികള് വേണാട്ടരചന്മാര്ക്ക്‌ അപരിചിതര് അല്ലായിരുന്നു. വേണാടിന്റെ ആദൃതലസ്ഥാന മായ തിരുവിതാംകോട്‌ കൊട്ടാരത്തില്നിന്നും കല്ലേറു ദൂരത്തിനുള്ളിലായിരുന്നു തോമയാര് കോവില് എന്ന അരചച്തരൂളി. പരിമിത അംഗങ്ങള് മാര്രമേ ഉണ്ടായിരുന്നു എങ്കിലും രാജകീയ സംരക്ഷണവും അംഗങ്ങള്ക്ക്‌ (പത്യേക പദവികളും വേണാട രാജവംശം നല്കിയിരുന്നു. അവരില് കുറെപ്പേര് പുതിയ രാജ്യ തലസ്ഥാനമായ തിരുവന്തപുരത്തേക്കു കുടിയേറി. അവിടുത്തെ മുഖ വാണിത്ഥ്യ കേന്ദ്രമായ ചാലയില് തോമയാര് കോവി ലിന്റെ ഒരു കുരിശുപള്ളിയും സ്ഥാപിച്ചു. 1900-മാണ്ടുവരെ ഇത്‌ നിലനിന്നിനുന്നു എന്ന്‌ രേഖകളുണ്ട്‌.
പക്ഷേ, ഇത്‌ തികച്ചും പരിമിതമായ ഒരു സംവിധാനം മാത്രമായിരുന്നു എന്നു വേണം അനുമാനിക്കാന്. കാരണം അവിടെ മെത്രാപ്പോലീത്തായ്ക്കു താമസിക്കുവാനുള്ള ഒരു സൌകര്യവും ഉണ്ടായിരുന്നില്ല എന്നും, അതേസമയം അവിടുണ്ടായിരുന്ന തെരിസായ്ക്കള്ക്ക്‌ ആവശ്യത്തിനുള്ള ധന-സൌകര്യങ്ങള് ഉണ്ടായിരുന്നു എന്നും 1800-ല് തിരുവിതാംകൂര് മഹാരാജാവിനെ സന്ദര്ശിക്കാനെത്തിയ വലിയ മാര് ദീവന്നാസ്യോസിവെപ്പറ്റിയുള്ള നു തിരുവനന്തപുരത്തു ചെന്ന്‌ മുഖാ കാട്ടി. സങ്കടങ്ങളൊക്കെയും ത?രുമനയസ്ത്വിയിച്ചാറെ വെണ്ടും വണ്ണം കുര്ചന UM} 4 ത്യത? പാരക്കുണമെസ്നു കര്പിക്കുകൊട്ട, ചാലയിത്‌ ELIIAMINOAB വീടില് പാര്ത്തു. 727 4 ഉം കൊച്ചും പോരുവളവ്ുും തന്തു... എന്ന നിരണം /ഗദ്ഥവര൪? പരാമര്ശനം വൃക്തമാക്കുന്നു.
തിരുവിതാംകൂറിന്റെ മാറുന്ന രാഷ്ര്രീയ-സാമൂഹിക സാഹചര്യങ്ങള് തിരുവനന്തപുരത്തെ തെരീസായ്ക്ക ളുടെ സ്വധീനം അസ്തപ്രഭമാക്കി. പൂതിയ ഭരണസംവിധാനത്തില് ന്രസാണികളുടെ സ്വാധീനം അവിടെ ഉണ്ടാ യതുമില്ല. അതിനാല് തിരുവനന്തപുരത്ത്‌ ഒരു ന്രസാണിപ്പള്ളിയേപ്പറ്റി പത്തൊമ്പതാം നൂറ്റാണ്ടില് ആരും ചിന്തി ചചുമില്ല.
ഇതിനിടയില് പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര് അത്താനാസ്യോസ്‌ മലങ്കര സഭയുടെ അറിവോ സമ്മതമോ ആവഅസ്യമോ കൂടാതാതെ 1842-ല് ശീമയില് പോയി അന്ത്യോഖ്യാ പാരതിയര്ക്കീസില് നിന്നും മേല്പട്ടസ്ഥാനം കരസ്ഥമാക്കി. മടങ്ങി കേരളത്തിലെത്തിയതുമൂതല് അദ്ദേഹം മലങ്കര മ്രെതാന് സ്ഥാനത്തിനുള്ള (Ho ആരം ഭിച്ചു. തിരുവനന്തപുരത്തെ (ബരിട്ടീഷ്‌ - തിരുവിതാംകൂര് അധികാരികളെ സ്വധീനിച്ച്‌ മലങ്കര മ്രെതാന് സ്ഥാനത്ത്‌ കയറിപ്പറ്റാനുള്ള ശ്രമത്തിനായി അദ്ദേഹത്തിന്‌ അന്നുമുതല് 1852-ല് രാജകീയ വിളംബരം ലഭിക്കുന്നതു വരെ യുള്ള കാലത്ത്‌ തിരുവനന്തപുരത്ത്‌ ഏതാണ്ട്‌ സ്ഥിരമായി തമ്പടിക്കേണ്ടിവന്നു. ഈ ദശാബ്ദത്തിലെന്നോ ആണ്‌ ഇപ്പോള് തിരുവനന്തപുരം സെന്റ്‌ ജോര്ജ്ജ്‌ ഓര്ത്തഡോക്സ്‌ കത്തീഥ്ധല് ഇരിക്കുന്ന സ്ഥലം അദ്ദേഹം വില യക്കു വാങ്ങി തന്റെ താമസ സായകര്യം ഒരുക്കുന്നത്‌.
ഇക്കാലത്തോ പിന്നീട പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര് അത്താനാസ്യോസ്‌ മലങ്കര മ്രെതാപ്പോലീത്തായുടെ ജീവിതകാലത്തോ തിരുവനന്തപുരത്ത്‌ ഒരു ന്രസാണിപ്പള്ളി ഉണ്ടായില്ല. 1869-ല് സെമിനാരിക്കേസില് തിരുവി താംകൂര് റോയല് കോര്ട്ടു വിധി ഉണ്ടാവുകയും അതനുസരിച്ച്‌ 1891-M} ശേഷം ഇപ്പോള് തിരുവനന്തപുരം സെന്റ്‌ ജോര്ജ്ജ്‌ ഓര്ത്തഡോക്സ്‌ കത്തീരഡല് ഇരിക്കുന്ന സ്ഥലം പുലിക്കോട്ടില് ജോസഫ്‌ മാര് ദീവന്ന്യാസ്‌ അഞ്ചാമന് മലങ്കര മ്മെതാപ്പോലീത്താ എന്ന നിലയില് നടത്തി എടുക്കുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ കല്പനപപകാരം കൊച്ചുപറമ്പില് പൌലൂസ്‌ റമ്പന് (പിന്നീട്‌ മാര് കുറിലോസ്‌ മ്മെതാപ്പോലീത്താ) നേതൃത്വം നല്കി പണികഴിപ്പിച്ച്‌ 300-മാണ്ടില് കൂദാശ ചെയ്തതാണ്‌ ഇന്നത്തെ തിരുവനന്തപുരം സെന്റ്‌ ജോര്ജ്ജ്‌ ഓര്ത്ത ഡോക്സ്‌ കത്തീര്ഡല്.
1906-ല് കാരുചിറ ഗീവര്ഗീസ്‌ റമ്പാന് (പിന്നീട്‌ പ. ബസേലിയോസ്‌ ഗീവര്ഗീസ്‌ പ്രഥമന് കാതോലിക്കാ) അച്ചടിച്ച്‌ പസിദ്ധീകരിച്ച സഭാ പഞ്ചാംഗമനസരിച്ചും മലങ്കര അസോസിയോഷന് മാനേജിംഗ്‌ കമ്മറ്റിയുടെ 1963 ജൂണ് 3-ലെ നിശ്ചയപ്രകാരം രൂപീകരിച്ച മണലില് യാക്കോബ്‌ കത്തനാര്, ഏം. എബ്രഹാം, കെ. ഇ. ചെറി യാന് എന്നിവര് ഉള്പ്പെട്ട സബി കമ്മറ്റി റിപ്പോര്ട്ടു (പ്രകാരവും തിരുവനന്തപുരം സെന്റ്‌ ജോര്ജ്ജ്‌ ഓര്ത്ത ഡോക്‌സ്‌ കത്തീരഡല് ഇരിക്കുന്ന സ്ഥലം സമുദായം വക പൊതു സ്വത്തുക്കളില് ഉള്പ്പെട്ടതാണ്‌. അതിന്‌ ഇന്നും മാറ്റം വന്നതായി അറിവില്ല.
എന്നാല് ഈ വകുപ്പിലൊന്നും ഉള്പ്പെടുന്നതല്ല തിരുവനന്തപുരത്തെ ബാവ പറമ്മ്‌. അതിന്‌ പ. ഇഗ്നാത്തി യോസ്‌ പത്രോസ്‌ (തിതീയന് പാ്തിയര്ക്കീസിന്റെ സന്ദര്ശനവുമായി ബന്ധപ്പെട്ട അതിന്റേതാതായ രസകര മായ ഒരു ചരിത്രമുണ്ട്‌. 1875 മെയ്‌ 20-നാണ്‌ അദ്ദേഹം മലങ്കരയിലെത്തുന്നത്‌. പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര് അത്താനാസ്യോസിന്‌ അനുകൂലമായ രാജകീയ വിളംബരം പിന്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹവും പുലിക്കോട്ടില് ജോസഫ്‌ മാര് ദീവന്നാസ്യോസ്‌ അഞ്ചാമനും കൂടി അതേവര്ഷം ജൂലൈയില് തിരുവനന്തപുരം സന്ദര്ശിച്ചു. മൂന്നുമാസം അവര് അവിടെ താമസിച്ചു. അന്ന്‌ മലങ്കര ന്രസാണികള്ക്കു തിരുവനന്തപുരത്തുള്ള ഏക സ്ഥാപനം മാത്യൂസ്‌ മാര് അത്താനാസ്്യോസ്‌ മ്മെതാപ്പോലീത്തായുടെ കെട്ടിടം മാത്രമായിരുന്നു. പാത്തി യര്ക്കീസ്‌ അവിടെ താമസിക്കുക എന്നത്‌ അചിന്തുവും. ഈ സാഹചരൃത്തിലാണ്‌ കണ്ണന്മൂലയില് ലണ്ടന് മിഷന് വക ബംഗ്ളാവ്‌ വാടകയ്ക്കെടുത്ത്‌ പാൃതിയര്ക്കീ സിനു താമസസൌകര്യം ഒരുക്കിയത്‌. രാജ്യതലസ്ഥാനമായ തിരുവനന്തപുരത്ത്‌ ഒരു ആസ്ഥാനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട മാര് ദീവന്നാസ്യോസ്‌ അഞ്ചാമന് മനസിലാക്കിയത്‌ ഇക്കാലത്താണ്‌. ആ പ്രശ്നം പരിഹരിക്കുവാ നാണ്‌ ഇന്ന്‌ ബാവാ aAlOMF എന്നറിയപ്പെടുന്ന വസ്തു അദ്ദേഹം വാങ്ങിയത്‌. അതായത്‌, 1875 ജൂലൈ മുതലുള്ള മൂന്നു മാസങ്ങളില് ആവണം ഈ കച്ചവടം നടന്നത്‌.
MIQUNAMaLOo സെന്റ്‌ ജോര്ജ്ജ്‌ പള്ള? ശതാങ്്ദ? MOANA എന്ന കൃതിയില് ഇപ്രകാരം രേഖപ്പെടുത്തി യിരിക്കുന്നു. ...അദ്ദേഹത്തിന്റെ (പാരതിയര്ക്കീസിന്റെ! താമസത്തിനും പള്ളി വയ്ക്കുന്നതിനുമായി ബാവാ പറമ്പ്‌ സഭയ്ക്കുവേണ്ടി പുലിക്കോട്ടില് തിരുമേനി വാങ്ങിയത്‌... അവിടെ പള്ളിവയ്ക്കുന്നതിന്‌ 1875 സെപ്റ്റംബര് 27-ന്‌ മഹാരാജാവിന്‌ പാത്രിയര്ക്കീസ്‌ അപേക്ഷ നല്കിയതിനാല് അതിനുമുമ്പ്‌ വസ്തു കൈവശപ്പെടുത്തി എന്നത്‌ നിശ്ചയമാണ്‌. വീണ്ടും രണ്ടു പ്രാവശ്യംകുടെ പാ്തിയര്ക്കീസ്‌ സര്ക്കാരിലേയ്ക്ക്‌ എഴുതിയെങ്കിലും 1877 മെയ്‌ 23-ന്‌ പത്രോസ്‌ പാത്രിയര്ക്കീസ്‌ മടങ്ങുന്നതുവരെ അനുവാദം ലഭിച്ചില്ല. ആ അദ്ധ്യായം അവിടെ അവസാനിച്ചു
തിരുവനന്തപുരത്ത്‌ ഒരു പള്ളി വേണമെന്ന്‌ പാഠരതിയര്ക്കീസ്‌ ആഗ്രഹിച്ചതനുസരിച്ച്‌ 1875-08 അതിനായി വാങ്ങിയ വസ്തുവാണിതെന്നും, അദ്ദേഹത്തിന്റെ സ്മാരകം എന്നപോലെ ബാവായുടെ പുരയിടം എന്നു പറ ഞ്ഞുവന്നായി ആണ്‌ തന്റെ GMA എന്നും പ. വട്ടശ്ശേരില് തിരുമേനി വട്ടിപ്പണക്കേസില് മൊഴി കൊടുത്തി ട്ടുണ്ട്‌.
സെമിനാരിക്കേസിന്റെ കയത്തിലേയ്ക്ക്‌ എടുത്തുചാടി നിരന്തരമായി Olay സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന മാര് ദീവന്നാസ്യോസ്‌ അഞ്ചാമന് തിരുവനന്തപുരം പള്ളിക്കാര്യം ചിന്തിക്കുക എന്നത്‌ അന്ന്‌ അസാദ്ധയമായിരുന്നു. 1884-ല് അവിടെ എന്തെങ്കിലും നിര്മ്മിതികള് ഉണ്ടായിരുന്നതായി സൂചനകളില്ല. കാരണം ആ വര്ഷം സെമിനാരിക്കേസിന്റെ അപ്പില് സംബന്ധിച്ച്‌ ദീര്ഘകാലം തിരുവനന്തപുരത്ത്‌ താമസി ക്കേണ്ടിവന്ന വൃവഹാര കാര്യസ്ഥന് ഇടവഴിക്കല് ഇ. എം. പീലിപ്പോസ്‌ ദൂരെ പേട്ടയില് ഒരു ബംഗ്ലാവിലാണ്‌ പാര്ത്തത്‌. വഞ്ചിയൂര് കോടതിയില്നിന്നും കേവലം ഒരു കിലോമീറ്റര് മാര്രം അകലെയുള്ള ബാവാ പറമ്പില് അന്ന്‌ കെട്ടിടമുണ്ടായിരുന്നെങ്കില് അവിടെ താമസിക്കുക എന്ന സൌകരും ഉപയോഗിക്കാതിരിക്കില്ല.
1889-ല് സെമിനാരിക്കേസിലെ റോയല് കോടതി വിധി വന്നതിനുശേഷം 1891-ല് മാര് ദിവന്നാസ്യോസ്‌ അഞ്ചാ മന് തിരുവനന്തപുരം സെന്റ്‌ ജോര്ജ്ജ്‌ ഓര്ത്തഡോക്സ്‌ കത്തീരഡല് ഇരിക്കുന്ന വെളിവിളാകം വസ്തുഡും അതാല്‌തിച്ഛു ബാഗ്ണാവ്ും നടത്തി എടുത്തു. അതോടെ നഗരഹൃദയത്തോടു കൂടുതല് അടുത്തുള്ളതും യാത്രാ സൌകര്ൃമുള്ളതുമായ ഈ വസ്തുവില് പള്ളി പണിയുന്നതിന്‌ ദീര്ഘവീക്ഷണപടുവായ മാര് ദീവന്നാസ്യോസ്‌ അഞ്ചാമന് തീര്ച്ചപ്പെടുത്തി. അപ്പോഴേയ്ക്കും വൃവഹാരങ്ങളുടെ നൂലാമാലകളില്നിന്നും അദ്ദേഹം കുറെയെ കിലും മോചിതനായി എന്നു മാത്രമല്ല. സാമ്പത്തിക പ്രശ്നങ്ങളില് നിന്നും അദ്ദേഹം കുറെയൊക്കെ കരകയറി. ബാവാ പറമ്പ്‌ എഴുതി വാങ്ങുന്ന 1875-ല് തിരുവനന്തപുരത്ത്‌ ന്രസാണികളുടെ അംഗസാഖ്യ അംഗൂലീ പരിമിത മായിരുന്നെങ്കില് 1891 ആയപ്പോഴേയ്ക്കും തിരുവനന്തപുരത്തേയ്ക്കുള്ള ന്രസാണി കുടിയേറ്റം ശക്തി (പാപി ക്കാന് തുടങ്ങിയിരുന്നു. അത്യാവശം ഒരു പള്ളിവെക്കനുള്ള ആകും അഭര്ത്ഥവും മലങ്കര ന്രസാണികള്ക്ക്‌ അവിടെ ഇക്കാലത്തിനിടയില് ഉണ്ടായി.
ഈ സാഹചര്യത്തിലാണ്‌ പൊതുസഭയില്നിന്ന്‌ പിരിവെടുത്ത്‌ സെന്റ്‌ ജോര്ജ്ജ്‌ ഓര്ത്തഡോക്‌സ്‌ കത്തീ (ഡല് പുലിക്കോട്ടില് മ്രെതാച്ചന് പണികഴിപ്പിക്കുന്നതും 1900-ല് കൂദാശ ചെയ്യുന്നതും. അതോടെ ബാവാ പറ മ്പിന്റെ പ്രാധാനം അസ്ത്പപ്രജ്ഞമായി.
പക്ഷേ ഇക്കാലത്തൊക്കയും ഒ്ഥവാ പറമ്പ്‌ മലങ്കര മ്രെതപ്പോലീത്തായുടെ തനതു വകയായിരുന്നു എന്ന തിനു തെളിവുണ്ട്‌. ബാവാ പറമ്പ്‌ പണയം വെച്ച്‌ ഇ. ജോണ് വക്കീലില്നിന്നും പണം കടം വാങ്ങിയതായി പ. വട്ടശ്ശേരില് തിരുമേനി വട്ടിപ്പണക്കേസില് മൊഴി കൊടുത്തിട്ടുണ്ട്‌. ഏതായാലും ഇന്ന്‌ ഈ വസ്തു പൌരസ്തുൃ കാതോലിക്കായും മലങ്കര മ്മെതാപ്പോലിത്തായുമായ ബസേലിയോസ്‌ മാര്ത്തോമ്മാ മാത്യൂസ്‌ (തിതീയന്റെ പേരില് കരം കെട്ടുന്ന വസ്തുവാണ്‌. അവിടെ അദ്ദേഹം പ. സഭയ്ക്കായി നടത്തുന്ന ഒരു നിര്മ്മതിയേയും ആര്ക്കും ചോദ്യം ചെയ്യാനാവില്ല.
സ്ഥാപനലക്ഷ്ൃത്തിനു 150-തോളം വര്ഷം തികയുമ്പോള് ബാവാ afOMMW പൌരസ്തൃ കാതോലിക്കായും മലങ്കര മ്രെതാപ്പോലീത്തായുമായ ബസേലിയോസ്‌ മാര്ത്തോമ്മാ മാത്യൂസ്‌ (തിതീയന് അതേ സ്ഥാപന ലക്ഷ്യം പൂര്ത്തകരിക്കുവാന് ഒരു ഓര്ത്തഡോക്‌ സെന്റര് പണിയുന്നതില് ഒരു തെറ്റുമില്ല; ഒരു നിയമതടസവുമില്ല
എന്നാല്. തിരുവനന്തപുരത്തെ ബാവാ AON ഓര്ത്തഡോക്സ്‌ സെന്റര് പണിയുന്നതിനെക്കുറിച്ച്‌ ഈ ലേഖകന് വ്യക്തമായ രണ്ടു കാഴ്ചപ്പാടുകളുണ്ട്‌.
1. അന്നത്തെ ന്രസാണികളൂുടെ രാജ്യ തസസ്ഥാനമായ തിരുവനന്തപുരത്ത്‌ ഒരു സഭാ സ്ഥാപനം ഉണ്ടാകണ മെന്ന ദീര്ഘദര്ശനതച്ചോടെ തന്റെ ഇല്ലായ്മയില് ബാവാ ചറത്മ്‌ വാങ്ങിയ പുലിക്കോട്ടില് മാര് ദീവന്നാസ്യോസ്‌ അഞ്ചാമന് മലങ്കര മ്മെതാപ്പോലീത്തായോടുള്ള ബഹുമാന സൂചകമായി ഈ സെന്ററിന്‌ അദ്ദേഹത്തിന്റെ പേര് നല്കണം.
2. ആധുനിക മലങ്കര സഭയ്ക്ക്‌ ആത്മീകവും ലാകീകവുമായ അടിസ്ഥാനമിട്ട ആ പിതാവ്‌, പ. സഭയുടെ സാമ്പത്തിക സുസ്തിരതയ്ക്കായി പ്രത്ര്രവര്ത്തനം മുതല് കായല്കൃഷി വരെ എല്ലാ മേഖലകളിലും വ്യാപ രിച്ചു. അദ്ദേഹത്തിന്റെ സാമ്പത്തിക ദര്ശനങ്ങളോടുള്ള ആദരമായി നിര്ദ്ദിഷ്ട സെന്ററിന്റെ അടിയിലെ രണ്ടു നില കൊമേര്സ്ൃയല് ബില്ഡിംഗ്‌ ആക്കി വാടക വാങ്ങുക.
ഈ സെന്റിറിന്റെ നിത്യ ചിലവിനു ഈ വാടക മതിയാകും എന്നാണ്‌ ഈ ലേഖകന്റെ കണക്കുകൂട്ടല്

 

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.