പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കബാവയുടെ വയനാട് സന്ദർശന വേളയിൽ നിന്ന്
ദുരിതബാധിതർക്ക് ആശ്വാസവും , സാന്ത്വനവുമായി മലങ്കര സഭയുടെ പരമാധ്യക്ഷൻ ക്യാമ്പുകൾ സന്ദർശിക്കുകയും .നിരാലംബരായ ആളുകൾക്കുള്ള സഭയുടെ കൈത്താങ്ങലുകൾ അവരെ നേരിട്ടറിയിക്കുകയും ചെയ്തു . തുടർന്ന് ഇതുമായി ബന്ധപ്പെട്ട സമിതിയുമായി ബാവ ചർച്ച ചെയ്യുകയും , സഭയുടെ പദ്ധതികളെക്കുറിച്ചു വ്യക്തമാക്കുകയും
തുടർന്ന് കളക്ടറേറ്റിൽ എത്തി മന്ത്രിമാരായ കെ. രാജൻ, എ. കെ. ശശീന്ദ്രൻ, ജില്ലാ കളക്ടർ എന്നിവരുമായി ചർച്ച നടത്തി സഭയുടെ പുനരുധിവാസ ഭവന നിർമ്മാണത്തിന്റെ സമ്മതപത്രം കൈമാറി.
#ഫ്ലാഷ്ന്യൂസ് ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്