പരിശുദ്ധ പുലിക്കോട്ടിൽ തിരുമേനിമാരുടെയും, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലൂസ് ദ്വിതിയൻ ബാവയുടെയും സ്മരണാർത്ഥം കുന്നംകുളം കോട്ടപ്പടിയിൽ പണികഴിപ്പിച്ച അഭയഭവൻ എന്ന വയോജനമന്ദിരത്തിന്റെ കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവനിർവ്വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിന്റെ ഉത്ഘാടനം കേരള ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചു.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്