പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ അത്യാധുനിക ഇന്റെർവെൻഷനൽ റേഡിയോളജി വിഭാഗം.
ഈ വരുന്ന സെപ്റ്റംബർ 8 ഞായറാഴ്ച, ഉച്ചയ്ക്ക് 12 മണിക്ക്, പരുമല ആശുപത്രിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ വെച്ച് കേരളത്തിലെ ആദ്യ കോംപ്രിഹൻസീവ് ഇൻറർവെൻഷണൽ റേഡിയോളജി വിഭാഗം - STAIRS ഉദ്ഘാടനം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്ജ് MLA നിർവഹിക്കുന്നു.