പരുമല പെരുന്നാള്‍ ദിനത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം പരിശുദ്ധ കാതോലിക്കാ ബാവായും അഭി.പിതാക്കന്മാരും വിശ്വാസികള്‍ക്ക് വാഴ്‌വ് നല്‍കി.പരുമല പെരുന്നാള്‍ ദിനത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം പരിശുദ്ധ കാതോലിക്കാ ബാവായും അഭി.പിതാക്കന്മാരും വിശ്വാസികള്‍ക്ക് വാഴ്‌വ് നല്‍കി.
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്,ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്,
ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഏബ്രഹാം മാര്‍ സ്‌തേഫാനോസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നീ അഭിവന്ദ്യരായ പിതാക്കന്മാര്‍ പങ്കെടുത്തു