News

News പത്തിച്ചിറ സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദാനയുടെ ശിര:ച്ഛേദനത്തിന്റെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. കെ.എം. വർഗ്ഗീസ് കളീക്കൽ

പത്തിച്ചിറ സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദാനയുടെ ശിര:ച്ഛേദനത്തിന്റെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. കെ.എം. വർഗ്ഗീസ് കളീക്കൽ കൊടിയേറ്റി
സഹവികാരി ഫാ. സന്തോഷ് വി. ജോർജ്, ഫാ. ഗീവർഗ്ഗീസ് അലക്സാണ്ടർ കടച്ചാന്നേത്ത്, പി.ജെ. ജെയിംസ് കോർ-എപ്പിസ്ക്കോപ്പാ, ഫാ. ഗീവർഗ്ഗീസ് പൊന്നോല, ട്രസ്റ്റി റോയി തങ്കച്ചൻ, സെക്രട്ടറി പി.എസ്. ബാബു തുടങ്ങിയവർ സമീപം.

 

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.