News

News ദേവലോകം പെരുന്നാൾ കൊടിയേറ്റ്

ദേവലോകം അരമനയിൽ കബർ അടങ്ങിയിരിക്കുന്ന പ. ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവയുടെ ഇരുപത്തി ആറാം ഓർമ്മപെരുന്നാളിന് ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് തോമസ് കൊടി ഉയർത്തുന്നു.

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.