ദുബായ്: പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനിയെ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ദുബായ് സോണിന്റെ ഭാരവാഹികൾ സന്ദർശിച്ചു.
KCC ദുബായ് സോൺ പ്രസിഡന്റ് റവ. ലിനു ജോർജ് , സെക്രട്ടറി ബ്ലെസ്സൻ ആന്റണി ഭാരവാഹികളായ സുജ ഷാജി, ടൈറ്റസ് പുല്ലൂരാൻ, ജോബി ജോഷ്വാ,പോൾ ജോർജ് പൂവത്തേരിൽ, മോൻസി ചെറിയാൻ, എന്നിവർ പങ്കെടുത്തു