കോഴിക്കോട് എൻഐടിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് $ എൻജിനീയറിങ്ങിൽ ശ്രീമതി.മെർലിൻ ജോർജിന് ഡോക്ടറേറ്റ് ലഭിച്ചു.
മലങ്കര സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.എംജിഒസിഎസ്എം തിരുവനന്തപുരം ഭദ്രാസന ജനറൽ സെക്രട്ടറി ആണ്.
തിരുവനന്തപുരം മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജിയിൽ അസിസ്റ്റന്റ്.പ്രൊഫെസർ ആണ്.
ഭർത്താവ് : മാത്യു ഫിലിപ്പ് ( മലങ്കര സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിൽ നിന്നുള്ള അസ്സോസിയേഷൻ മെമ്പർ )
മക്കൾ: ആൻ,ഇവാൻ.
അഭിനന്ദനങ്ങൾ;
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്