കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ മൂന്നാം വാര്ഷികദിനത്തില് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവായ്ക്ക് വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്ഗീസ് അമയില്,അല്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം,അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന് എന്നിവര് ആശംസകള് നേര്ന്നു