ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റ 78 മാത് സ്വാതന്ത്രദിനആഘോഷത്തിന്റെ ഭാഗമായി ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെയും, ഇടയാറന്മുള AMMHS -ലെ NCC cadets-ന് ഒപ്പം എരുമക്കാടുള്ള *ധീര ജവാന്മാരുടെ സ്മാരക മന്ദിരത്തിന് മുൻപിൽ ആദരവ് സൂചകമായി സ്നേഹ സഹോദര ജ്വാല തെളിയിച്ചു,*
AMMHS സ്കൂൾ പ്രിൻസിപ്പൽ *ശ്രീമതി ലാലി ജോണ് ഉദ്ഘാടന കർമ്മം നിർവഹിച്ചു* യോഗത്തിൽ യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ബഹുമാനപ്പെട്ട ഫാ:തോമസ് വർഗീസ് കടവിൽ അധ്യക്ഷതവഹിച്ചു, യുവജനപ്രസ്ഥാനം ഭദ്രാസനം ജനറൽ സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളി സ്വാഗതം പറയുകയും, ലെഫ്. ക്യാപ്റ്റൻ സിബി മത്തായി, മഹാ വീര ചക്ര cap. Late.ഫിലിപ്പോസ് തോമസിന്റെ സഹധർമ്മിണി ചിന്നമ്മ ഫിലിപ്പോസ്, പ്രിൻസ് പി ജോർജ് (Ex. Service ) യുവജന പ്രസ്ഥാന ഡിസ്ട്രിക്ട് ഓർഗനൈസർമാരായ ജോജോ ജോസഫ് സക്കറിയ, മെബിൻ കെ മാത്യു, ഭദ്രാസന കമ്മിറ്റി അംഗങ്ങളായ ശില്പ മെറിൻ ജേക്കബ്, ജോഹാൻ ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു,യോഗത്തിന് യുവജനപ്രസ്ഥാനം ഭദ്രാസന ജോ: സെക്രട്ടറി അലീന മരിയ സജി നന്ദി അറിയിച്ചു,