ഇന്ന് ;ഓഗസ്റ്റ് 15 രാത്രി 7 മണിക്ക്
സമർപ്പിതം ഈ ജീവിതം….
നവതിയുടെ നിറവിൽ ബഥനിയുടെ അങ്കണത്തിൽ
വന്ദ്യ ജോസഫ് റമ്പാച്ചനോടൊപ്പം ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് നടത്തുന്ന യാത്ര ...
മലങ്കര സഭയുടെ ആശ്രമ ജീവിത വഴികളിലൂടെ...
വാകത്താനം ദേശത്തു ജനിച്ച്, ദൈവം കാണിച്ചുകൊടുത്ത വഴികളിലൂടെ സന്തോഷത്തോടെ നടന്ന 90 വർഷങ്ങൾ...
ആ ജീവിത വഴികളിലേ സ്മൃതികളിലേക്ക് ഫാ. ഡോ. ഫിലിക്സ് യോഹന്നാൻ തട്ടാശേരിൽ നടത്തിയ യാത്ര നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ് ഇന്ന്
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്
ഫേസ് ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും
ആ സന്യാസവര്യൻ ജനിച്ച ആഗസ്റ്റ് 15 ന് തന്നെ ഞങൾ നിങ്ങൾക്കായി സാദരം സമർപ്പിക്കുന്നു...