ആർദ്ര ചാരിറ്റബിൾ ട്രസ്റ്റിന് കോട്ടയം ടൗണിൻ്റെ ഹൃദയഭാഗത്ത് അടങ്ങപ്പുറം മാത്യൂ,പീലു ദമ്പതികളുടെ പേരിലുള്ള ഉണ്ടായിരുന്ന സ്ഥലവും വീടും ദാനമായി ലഭിച്ചു.
പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയും അഭി എബ്രഹാം മാർ സെറാഫിം തിരുമേനിയും വിശുദ്ധ കൂദാശയ്ക്ക് കാർമ്മികത്വം വഹിച്ചു