ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിനോടനുബന്ധിച്ചു യുവജന പ്രസ്ഥാനം നടത്തുന്ന ഹൽവ സ്റ്റാൾ, ഇടവക മെത്രാപോലിത്ത അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി സന്ദർശിച്ചു. ഹൽവ സ്റ്റൾ ലാഭവിഹിതം "നിറപ്പുഞ്ചിരി" എന്ന പേരിൽ കത്തീഡ്രൽ നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉപയോഗിച്ച് വരുന്നു.