ആഗസ്റ്റ് 6 മറുരൂപപ്പെരുന്നാള് :-
THE FEAST OF THE TRANSFIGURATION OF JESUS
"തന്നവതാരത്തിന് മഹിമാവും തന്
വലുതാം ശ്രേഷ്ഠതയും കാണിച്ചീടാന്
യൂഹാനോന് ശെമഓന് യാക്കോബിവരെ
കൂട്ടിക്കൊണ്ടീശന് താബോര് കയറി"
നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരായ യോഹന്നാനേയും പത്രോസിനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് താബോർ പർവ്വതത്തിലേക്ക് കയറി അവരുടെ മുമ്പിൽ മറുരൂപപ്പെടുകയും,സൂര്യനെപ്പോലെ പ്രകാശിക്കയും,മോശയും ഏലിയാവും തന്നോടു സംസാരിക്കുന്നതായി കാണപ്പെടുകയും ചെയ്തുവല്ലോ.കർത്താവേ ! അങ്ങയുടെ നിബിയന്മാരുടേയും ശ്ശീഹന്മാരുടെയും പ്രാർത്ഥനകളാൽ ഞങ്ങളെ സഹായിക്കണമേ. ബാറെക്മോർ.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്