അമ്യത സ്കൂൾ ഓഫ് മൈക്രോ ബയോളജിയിൽ നിന്നും എം.എസ്.സി മൈക്രൊ ബയോളജിയിൽ ശ്വേതാ സൂസൻ തോമസ് ഒന്നാം റാങ്ക് നേടി.
കായംകുളം കാദീശാ കത്തീഡ്രൽ ഇടവകാംഗങ്ങളായ കൊട്ടയ്ക്കാട് ശ്രീ.സുജന്റെയും,ശ്രീമതി ജീനയുടെയും മകളാണ്.
അഭിനന്ദനങ്ങൾ;
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്