അഭയ ഭവൻ അതിന്റെ പ്രവർത്തന തലത്തിലേക്ക് പ്രേവേശിക്കുന്നു ..
അശരണരെയും ആലംബഹീനരെയും ചേർത്തുപിടിക്കുക എന്ന ക്രൈസ്തവ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് സ്ത്രീ - പുരുഷ ഭേദമെന്യേ, ജാതി മത വേർതിരിവില്ലാതെ ഏവർക്കും സൗജന്യമായി അഭയം നൽകാൻ ഈ വയോജന കേന്ദ്രം ഒരുങ്ങുന്നു. ഏവരുടെയും പ്രാർത്ഥനയും, സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.
എന്ന്,
ഡയറക്ടർ.