അങ്കമാലി ഭദ്രാസന സെക്രട്ടറി ആയി വെരി റവ അഡ്വ തോമസ് പോൾ റമ്പാൻ തെരഞ്ഞെടുക്കപ്പെട്ടു.
മലങ്കര സഭയുടെ കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഇടവകാംഗവും കോതമംഗലം ചെറിയ പള്ളിയുടെ നിയമാനുസൃത വികാരിയാണ്.
പ്രാർത്ഥനാശംസകൾ,
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്