അങ്കമാലി ഭദ്രാസന കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഫാ.അജിത് ജോസഫ്, ഫാ. ബിനോയ് കോശി, ഡോ.മാണി വറുഗീസ് ആലുവ യുസി കോളജ് ഹിൽ, ഡോ.അനിൽ വി ഉമ്മൻ അങ്കമാലി, മാത്യൂ ജോൺ ഓടക്കാലി, ബേസിൽ തോമസ് കുന്നക്കുരുടി എന്നിവർ ഭദ്രാസന സെക്രട്ടറി വെരി റവ അഡ്വ.തോമസ് പോൾ റമ്പാനോടൊപ്പം