News

News മലങ്കര സഭാ സമാധാനം മരീചികയല്ല; അഭി ഡോ .മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത

“മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഭരണഘടനയും,രാജ്യത്തെ പരമോന്നത കോടതിവിധിയും അനുസരിക്കുന്നുവെങ്കിൽ മലങ്കര സഭാ സമാധാനം മരീചികയല്ല;യഥാർത്ഥ്യമായി തീരും.
ബഹു: കോടതിവിധികൾ നടപ്പാകാനുള്ളതാണ് . നടപ്പാക്കണമെന്നുള്ളത് എന്റെ നിലപാടല്ല ,എന്റെ സഭയുടെ നിലപാടാണ്.”
അഭി ഡോ .മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.