News

News പരുമല പെരുന്നാള്‍ 2022

പരുമല പെരുന്നാള്‍ ദിനത്തില്‍ ഇന്ന് രാവിലെചാപ്പലില്‍ 6.15ന് നടന്ന വി.കുര്‍ബ്ബാനയ്ക്ക് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.